എറവ്: പ്രളയദുരിതബാധിതർക്കായി എറവ് സെൻറ്. തെേരസാസ് കപ്പൽ പള്ളിയിൽ സൗജന്യ നടത്തി. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ, ലാബ് ടെക്നീഷ്യന്മാരുൾെപ്പടെ എട്ടംഗ മെഡിക്കൽ ടീമും ഉണ്ടായിരുന്നു. കപ്പൽപള്ളി വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. അസി. വികാരി ബെന്നി കൈപ്പുള്ളി പറമ്പൻ, കൈക്കാരന്മാരായ കെ.ജെ.പോൾ, പി.ഒ. ഫ്രാൻസീസ്, കെ.പി. ഡേവീസ്, പി.എ. തോമസ്, സാമൂഹ്യക്ഷേമ സമിതി പ്രവർത്തകരായ ജ്യോതി തെക്കത്ത്, ബി.ഐ. ഔസേപ്പ്, മേേൻറാ ആൻറണി, കെ.ആർ.ജോണി, വിൻസെൻറ് ചിറയത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.