ആക്രമണത്തിൽ പ്രതിഷേധിച്ചു

തൃശൂർ: ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവും പ്രോഗ്രാം കോ ഒാഡിനേറ്ററുമായ എസ്. നാരായണൻ നമ്പൂതിരിയെ ആക്രമിച്ചതിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജില്ല പ്രസിഡൻറ് സി. രാവുണ്ണിയും സെക്രട്ടറി എം.എൻ. വിനയകുമാറും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.