സി.എം.എസ് സ്കൂൾ ഓഡിറ്റോറിയം: ജനതാദൾ (എസ്) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ. നിസാർ അഹമ്മദ് അനുസ്മരണം -2.30 ഹോട്ടൽ മോത്തി മഹൽ ഓഡിറ്റോറിയം: കെ.എസ്.ഇ.ബി റിട്ട. ഇലക്ട്രിക്കൽ എൻജിനീയേഴ്സ് ഫോറത്തിെൻറ ആഭിമുഖ്യത്തിൽ കെ.ആർ. ബ്രഹ്മദത്തൻ അനുസ്മരണം -10.00 പാട്ടുരായ്ക്കൽ പെൻഷൻ കേന്ദ്രം: കേന്ദ്ര സർക്കാർ പെൻഷനേഴ്സ് അസോസിയേഷൻ യോഗം, വിദ്യാഭ്യാസ അവാർഡ് വിതരണം -10.00 കോ ഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജ്: സൗജന്യ പ്രസംഗ പരിശീലന ക്ലാസ് -10.00 നായ്ക്കനാൽ സായി ഭജന മന്ദിരം: പ്രളയ ബാധിതർക്കായി സാന്ത്വന പരിപാടി, സൗജന്യ കൗൺസലിങ് -9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.