മെഡിക്കല്‍ ക്യാമ്പ്

ആമ്പല്ലൂര്‍: പ്രളയാനന്തര രോഗങ്ങളും പകര്‍ച്ചവ്യാധിയും തടയാന്‍ നന്തിക്കര ഗവ. സ്‌കൂളില്‍ സംഘടിപ്പിച്ചു. ഐ.എം.എ യുടെയും പറപ്പൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറയും നേതൃത്വത്തില്‍ നടന്ന ക്യാമ്പിന് ഐ.എം.എ ജില്ല സെക്രട്ടറി ഡോ. ജോയ് മഞ്ഞളി, പ്രധാനാധ്യാപകന്‍ കെ.കെ. രാജന്‍, എം.ആര്‍. ഭാസ്‌കരന്‍, പി.വി. ഉണ്ണികൃഷ്ണന്‍, കെ.കെ. ലീന എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.