അഭയം-ശാന്തിഭവൻ മേഖല കേന്ദ്രം പുതിയ കെട്ടിടത്തിൽ

തൃശൂർ: അഭയം പാലിയേറ്റിവ് കെയറും ശാന്തിഭവന്‍ പാലിയേറ്റിവ് ആശുപത്രിയും സംയുക്തമായി വരന്തരപ്പിള്ളിയിൽ ആരംഭിച്ച ആദ്യ മേഖല കേന്ദ്രം സ​െൻററിൽ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി. അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍സണ്‍ ഒലക്കേങ്കില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോയ് കൂത്തൂർ, സിസ്റ്റര്‍ റൊസാല്‍ബ, നോജി ചക്കാലക്കല്‍, ജോയ് പോള്‍, ഷിബു കാഞ്ഞിരത്തിങ്കല്‍, ജോസ് ജെ. മഞ്ഞളി, ജോജു മഞ്ഞില തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.