മമ്മിയൂർ ക്ഷേത്രം ട്രസ്​റ്റി ബോർഡിലേക്കുള്ള അംഗങ്ങളെ നിയമിച്ചു

ഗുരുവായൂര്‍: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള . ജി.കെ. പ്രകാശൻ, വി.പി. ആനന്ദൻ, കെ.കെ. ഗോവിന്ദദാസ്, വാക്കയിൽ മാധവദാസ് എന്നിവരെയാണ് ദേവസ്വം ബോർഡ് നാമനിർദേശം ചെയ്തത്. ജി.കെ. പ്രകാശൻ നേരത്തെ ട്രസ്റ്റി ബോർഡ് ചെയർമാനായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.