പ്രളയബാധിതര്‍ക്ക് കിടക്ക വിതരണം

ആമ്പല്ലൂര്‍: പ്രളയ ബാധിതരായ കുടുംബങ്ങള്‍ക്ക് പുതുക്കാട് സര്‍വിസ് സഹകരണ ബാങ്ക് കിടക്ക വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബാങ്കി​െൻറ പ്രവര്‍ത്തന പരിധിയിലുള്ള ആയിരം കുടുംബങ്ങള്‍ക്കാണ് സൗജന്യമായി കിടക്ക വിതരണം ചെയ്യുക. വെള്ളിയാഴ്ച രാവിലെ ബാങ്കി​െൻറ ആസ്ഥാനമന്ദിരത്തില്‍ വെച്ചാണ് വിതരണ നടത്തുകയെന്ന് പ്രസിഡൻറ് ടി.വി. പ്രഭാകരന്‍, സെക്രട്ടറി എം.കെ. നാരായണന്‍, ഷാജു കാളിയേങ്കര എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.