നിര്‍ബന്ധിത കെട്ടിട നികുതി പിരിവ് നിർത്തണം

മണ്ണുത്തി: പ്രളയക്കെടുതിമൂലം കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിര്‍ബന്ധിത നികുതിപ്പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പാണഞ്ചേരി പഞ്ചായത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.