ദുരിതബാധിതർക്ക് സഹായം

കൊടുങ്ങല്ലൂർ: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് 'ഒരു കൈ സഹായവുമായി' ബൈപ്പാസ് റെസിൻസ് അസോസിയേഷൻ (ബി.പി.ആർ.എ.) 50 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ വിതണം നിർവഹിച്ചു. ഭാരവാഹികളായ സുകുമാരൻ, സി.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.