പ്രളയബാധിതർക്ക്​ കിറ്റ്​ വിതരണം

കൊടുങ്ങല്ലൂർ: ആനാപ്പുഴ മത്സ്യത്തൊഴിലാളി കോളനിയിൽ പ്രളയബാധിതർക്ക് അവശ്യ വീട്ടുപാത്രങ്ങളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ കിറ്റുകളുടെ വിതരണം നടത്തി. പി. വെമ്പല്ലൂർ എം.ഇ.എസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂനിറ്റാണ് വിതരണം ഏകോപിപ്പിച്ചത്. ട്രൂ കോട്ട് പെയിൻറ്സ് കമ്പനിയാണ് ഇവ സ്പോൺസർ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.