കളിപ്പാട്ടം ​േ​ശഖരിച്ച്​ കൊടുങ്ങല്ലൂർ നഗരസഭ

കൊടുങ്ങല്ലൂർ: അതിജീവനത്തി​െൻറ വഴിയിൽ കളിപ്പാട്ടങ്ങളും മാലിന്യവും ശേഖരിച്ച് കൊടുങ്ങല്ലൂർ നഗരസഭ. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ നഷ്ടത്തി​െൻറ വില തിരിച്ചറിഞ്ഞാണ് കളിപ്പാട്ട ശേഖരണ ആഹ്വാനത്തിന് നഗരസഭ മുന്നോട്ടിറങ്ങിയത്. വളാഞ്ചേരിയിൽ നിന്നും ആലുവയിൽ നിന്നും വരെ കളിപ്പാട്ടങ്ങളെത്തുകയുണ്ടായി. പഠനോപകരണങ്ങളുടെ സമാഹരണവും നടത്തി. നഗരസഭയിൽ 3000 കുട്ടികൾക്ക് കളിപ്പാട്ടങ്ങളും 2000 കുട്ടികളുടെ പഠനോപകരണങ്ങളും വെള്ളത്തിൽ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.