പ്രളയ ബാധിത മേഖലയിൽ കുടിവെള്ള വിതരണം

മാള: ആളൂർ പഞ്ചായത്ത് കാരൂർ നിവാസികളായ വിദ്യാർഥികൾ പ്രളയബാധിതർക്ക് കുടിവെള്ള വിതരണം നടത്തി. നൂറുകണക്കിന് കുടുംബങ്ങൾക്ക് വീടുകളിലെത്തിയാണ് കുടിവെള്ളം നൽകിയത്. ജലമില്ലാതെ കഷ്ടപ്പെട്ടിരുന്ന പ്രദേശവാസികൾക്ക് വിതരണം ആശ്വാസമായി. കാരൂർ വലിയകത്ത് സഗീറി​െൻറ മക്കളായ ഹൈസം, യാസീൻ ജബ്ബാർ എന്നിവർ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.