ഭക്ഷ്യമേള നടത്തി

ഒരുമനയൂർ: ഒരുമനയൂർ ഐ.വി.എച്ച്.എസ്.ഇ എൻ.എസ്.എസ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം ഭക്ഷ്യമേള നടത്തി. കട്ലെറ്റ്, സമൂസ തുടങ്ങിയ ഇനങ്ങളാണ് കൂടുതൽ ആകർഷകമായത്. വിൽപന നടത്തി ലഭിക്കുന്ന ലാഭം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും എന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ നിഷ ഫ്രാൻസീസ് പറഞ്ഞു. പ്രിൻസിപ്പൽ എം. പത്മജ, അനിൽകുമാർ, അതുൽ കൃഷ്ണ, ബിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.