റോസിലി മുണ്ടത്തിക്കോട്: രാജഗിരിനഗർ മാറോക്കി പരേതനായ ഫ്രാൻസീസിെൻറ ഭാര്യ റോസിലി (66) നിര്യാതയായി. മക്കൾ: വില്യം, റിച്ചാർഡ്, പരേതയായ ബിന്ദു. മരുമക്കൾ: സെലീന, സിജി. കൃഷ്ണൻ തിരൂർ: അഞ്ചങ്ങാടി പുതുകുളങ്ങര കുട്ടെൻറ മകൻ കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ദാസൻ, അനിൽകുമാർ, സുരേഷ്കുമാർ, ശിവദാസ്, മിനി. മരുമക്കൾ: ഗീത, ലത, രജിനി, നിഷ, ബാലചന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. തങ്കമണി മിണാലൂർ: പൊന്നരാശ്ശേരി പരേതനായ അപ്പുകുട്ടെൻറ ഭാര്യ തങ്കമണി (88) നിര്യാതയായി. മക്കൾ: രാധ, മീനാക്ഷി, ജയരാജൻ, ചന്ദ്രൻ, സുശീല, അശോകൻ, പ്രകാശൻ, പുഷ്കരൻ. മരുമക്കൾ: സാവത്രി, പുഷ്പ, ഗോപി, ഗീത, യമുന, സുനിത, പരേതരായ ശേഖരൻ, രാഘവൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.