വീടിന് തീപിടിച്ചു

ചാലക്കുടി: പോട്ടയിൽ വീടി​െൻറ മുകൾ നിലയിൽ തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ പോട്ട ആശ്രമം കവലയിലാണ് തീപിടിത്തം. ഡോ. ശശികുമാറി​െൻറ വീടിനാണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് തീയണച്ചു. കമ്പ്യൂട്ടറുകളും പുസ്തകങ്ങളും കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.