സാഹിത്യശിൽപശാല മാറ്റിവെച്ചു

തൃശൂർ: കേരള സാഹിത്യ അക്കാദമി, ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകവുമായി സഹകരിച്ച് സെപ്റ്റംബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടത്താനിരുന്ന യുവസാഹിത്യകാര ശിൽപശാല പ്രളയദുരന്തത്തെ തുടർന്ന് ഒക്ടോബർ 19, 20, 21 തീയതികളിലേക്ക് മാറ്റിവെച്ചതായി സാഹിത്യ അക്കാദമി സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.