ഗുരുവായൂര്‍: നഗരസഭയിലെ ദുരിതാശ്വാസ മെഡിക്കൽ ക്യാമ്പുകളിലേക്ക് ഷാർജ ഇൻകാസ് പ്രവർത്തകർ മരുന്നുകൾ നൽകി. ഇൻകാസ് എക്സിക്യൂട്ടീവ് അംഗം എ.ടി. ഷെരീഫ് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിക്ക് മരുന്നുകൾ കൈമാറി. ഉപാധ്യക്ഷൻ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ നിർമ്മല കേരളൻ, കെ.വി. വിവിധ്, എം. രതി, കൗൺസിലർമാരായ സുരേഷ് വാരിയർ, ലതാ േപ്രമൻ, അഭിലാഷ് വി. ചന്ദ്രൻ, മുനിസിപ്പൽ എൻജിനീയർ ജെ.ആർ. രാജ്, ഹെത്ത് ഇൻസ്പെക്ടർ താജുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.