കുടിവെള്ള വിതരണം

മാള: മടത്തുംപടി നന്മ പുരുഷ സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിത ബാധിതർക്ക് നടത്തി. വിവിധ ക്യാമ്പുകളിലും വെള്ളം വിതരണം ചെയ്‌തു. വരും ദിവസങ്ങളിലും വീടുകൾ കേന്ദ്രീകരിച്ച് കുടിവള്ളം വിതരണം നടത്തുമെന്നും ഭാരവാഹികളായ പോൾ പടയാട്ടി, സ്റ്റീഫൻ പൊയ്യ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.