സൗജന്യമായി മോട്ടോർ നന്നാക്കും

കൊടകര: പ്രളയബാധിതരായ കുടുംബങ്ങളെ സഹായിക്കാനായി കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജില്‍ സൗജന്യമായി മോട്ടോര്‍ നന്നാക്കി കൊടുക്കുന്നു. വെള്ളത്തില്‍ മുങ്ങിയ മോട്ടോറുകള്‍ അഴിച്ചെടുത്ത് കോളജിലെത്തിച്ചാല്‍ തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തന ക്ഷമമാക്കും. സഹൃദയയിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർഥികളും ചേര്‍ന്നാണ് മോട്ടോറുകള്‍ നന്നാക്കുന്നത്. സെപ്റ്റംബർ ഒന്നു മുതല്‍ സേവനം ലഭിക്കും. ഫോണ്‍: 9895590520, 8113997771
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.