മേത്തല: പ്രളയക്കെടുതിക്കിരയായ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സഹപ്രവർത്തകർ ശേഖരിച്ച പലചരക്ക് സാധനങ്ങളടങ്ങിയ കിറ്റ് കൊടുങ്ങല്ലൂർ ഡിപ്പോയിൽവെച്ച് വിതരണം ചെയ്തു. യൂനിറ്റ് കൺട്രോളിങ് ഇൻസ്പെക്ടർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. എൻജിനീയർ രാജേഷ് അധ്യക്ഷത വഹിച്ചു. എം.എസ്.എ ഖാദർ, പി.ബി. മുനീർ, മിൽട്ടൺ, ആനന്ദൻ, ജനാർദനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.