കണ്ണ് കെട്ടി പ്രതിഷേധം

പാവറട്ടി: കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ മാർക്സിസ്റ്റ് ഭീകരതക്കെതിരെ ബി.ജെ.പി മുല്ലശേരി പഞ്ചായത്ത് കമ്മിറ്റി കണ്ണ് കെട്ടി പ്രതിഷേധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാടമ്പത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.എം. അരുൺ അധ്യക്ഷത വഹിച്ചു, ഷാജു ഉള്ളാടത്തിൽ, എൻ.എസ്. ശ്രീജിത്ത്, വി.കെ. മഞ്ജുനാഥ്, ജയരാജ് ഇളയോടത്ത്, എം.വി. രജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.