നിവേദനം നൽകി

വാടാനപ്പള്ളി: നടുവിൽക്കര, ബീച്ച്, ബദർ പള്ളി എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കുക, മേഖലയിലേക്കുള്ള കുടിവെള്ള വിതരണത്തിന് പദ്ധതി ആവിഷ്കരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.െഎ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ . വികസന സ്ഥിരംസമിതി അധ്യക്ഷൻ അബുവിനാണ് യത്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷക്കീർ പണിക്കവീട്ടിൽ, വൈസ് പ്രസിഡൻറ് നൗഫൽ വാടാനപ്പള്ളി, അബ്ദുൽ മജീദ്, ഫൈസൽ, സിറാജ്, ഹാരിസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.