ചാലക്കുടി: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ചാലക്കുടി ചാപ്റ്ററിെൻറ നേതൃത്വത്തിൽ താലൂക്ക്തല നടത്തി. മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് എ.കെ. നിഷാദ് അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് എസ്.ഐ മുഹമ്മദ് റാഫി, മാധ്യമ പ്രവർത്തകൻ ലാലുമോൻ ചാലക്കുടി, കോൺഫിഡൻറ് അക്കാദമി ഡയറക്ടർ അർജുൻ കൃഷ്ണൻ, സിജി സീനിയർ ഫാക്കൽറ്റി എം.കെ. ഹക്ക്, പി.ജെ. ജലീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.