tcd ijk2 ജോര്‍ജ്ജ് കാളന്‍

ഫാ. ജോര്‍ജ് കാളന്‍ ഇരിങ്ങാലക്കുട: രൂപതാംഗമായ ഫാ. ജോര്‍ജ് കാളന്‍ (76) നിര്യാതനായി. വ്യാഴാഴ്ച രാവിലെ ഏഴിന് ചാലക്കുടി സ​െൻറ് ജോസഫ് ഭവനിലും എട്ടിന് പുളിയിലകുന്ന് വിയാനി ഭവനിലും ഒമ്പതിന് നെല്ലായില്‍ സഹോദരന്‍ കാളന്‍ മാത്യു അന്തോണിയുടെ വസതിയിലും പത്തിന് നെല്ലായില്‍ സഹോദരപുത്രന്‍ കാളന്‍ അന്തോണി ജോണിയുടെ വസതിയിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് 1.45 ന് നെല്ലായി സ​െൻറ് മേരീസ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. 2.30 ന് സംസ്കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.