സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങൾ

വടക്കേക്കാട്: പഞ്ചായത്തിൽ വ്യക്തി, ഗ്രൂപ് തലത്തിൽ 10 സ​െൻറിൽ കുറയാത്ത കുളത്തിൽ മത്സ്യകൃഷിക്ക് കുഞ്ഞുങ്ങളെ സൗജന്യമായി നൽകും. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, പുതിയ നികുതി രസീത് പകർപ്പുകൾ എന്നിവ സഹിതം ചൊവ്വാഴ്ചക്കകം അപേക്ഷിക്കണമെന്ന് അക്വകൾച്ചർ പ്രമോട്ടർ ബൈജു അറിയിച്ചു. ഫോൺ: 9946 493 636
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.