പരിപാടികൾ ഇന്ന്​

തൃശൂർ കോർപറേഷൻ മൈതാനി: ഡിവിഷൻ ലീഗ് ഫുട്ബാളിൽ എഫ്.സി കേരള- എഫ്.സി ഗോവ മത്സരം - 4.00 തൃശൂർ വിവേകോദയം ഹൈസ്ക്കൂൾ: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വിദ്യാഭ്യാസ സെമിനാർ- 10.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: അന്തസ്സോടെ മരിക്കാനുള്ള അവകാശം-അവലോകനവും ചർച്ചയും-3.00 കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ: സംഗീത നാടക അക്കാദമിയുടെ സംസ്ഥാന ലഘുനാടക മത്സരം - 6.00 സാഹിത്യ അക്കാദമി ഹാൾ: ഹാർമണി സ്കൂൾ ഒാഫ് മ്യൂസിക്കി​െൻറ അഖില കേരള സംഗീത മത്സരം - 10.00 അവണൂർ ശാന്ത ഹയർ സെക്കൻഡറി സ്കൂൾ: ആക്ട അവണൂർ ഒരുക്കുന്ന നാട്ടകം നാടകോത്സവം - 6.30 ചേർപ്പ് യൂനിയൻ പബ്ലിക് ലൈബ്രറി: ജില്ല ചെസ് മത്സരം - 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.