തൃപ്രയാർ: പത്താം ക്ലാസ് പരീക്ഷാഫലത്തിൽ മേഖലയിലെ . നാട്ടിക എസ്.എൻ ട്രസ്റ്റ് ഹൈസ്കൂളും കഴിമ്പ്രം എസ്.എൻ.വി.പി സ്കൂളുമാണ് നൂറു ശതമാനം വിജയം നേടിയത്. കഴിമ്പ്രത്ത് 15 ഫുൾ എ പ്ലസും എസ്.എൻ ട്രസ്റ്റ് സ്കൂളിൽ എട്ട് ഫുൾ എ പ്ലസുമാണുള്ളത്. നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽ 99 ശതമാനമാണ് വിജയം. അഞ്ച് ഫുൾ എ പ്ലസുമാണുള്ളത്. വലപ്പാട് ഗവ. ഹൈസ്കൂളും 99 ശതമാനത്തിൽ നിന്നു. മൂന്ന് ഫുൾ എ പ്ലസ് മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.