ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആദരം

നടവരമ്പ്: മേയ് ദിനത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ നടവരമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗൈഡ്സ് വിദ്യാര്‍ഥികള്‍ ആദരിച്ചു. ദേശീയോദ്ഗ്രഥനവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതി‍​െൻറ ഭാഗമായാണ് പരിപാടി നടത്തിയത്. മധുരം വിതരണം ചെയ്തു. എല്ലാരും ഒന്നിച്ച് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് പരിപാടി അവസാനിച്ചത്‌. ഗൈഡ് ക്യാപ്റ്റൻ സി.ബി. ഷക്കീല, പ്രിന്‍സിപ്പല്‍ എം. നാസറുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.