ജൈവ പച്ചക്കറി കൃഷി തുടങ്ങി

കൊടുങ്ങല്ലൂർ: ജനമൈത്രി പൊലീസ് കർഷക അവാർഡ് ജേതാവ് അഷ്ടപദി രാജേഷും സഹകരിച്ച് നടത്തുന്ന ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ആദ്യ ഘട്ടമായി 100 ഗ്രോ ബാഗുകളിലാണ് കൃഷി. ഇതിന് സി.ഐ പി.സി. ബിജുകുമാർ, എസ്.ഐ കെ.ജെ. ജിനേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.