പൊള്ളലേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

കുന്നംകുളം: പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പിലാവ് ആൽത്തറ മണാളത്ത് ജസീമി​െൻറ ഭാര്യ സജനക്കാണ് (24) പൊള്ളലേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഒാടെയായിരുന്നു സംഭവം. 70 ശതമാനം പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് യുവതിയുടെ മൊഴിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.