വാഹനാപകടത്തിൽ പരിക്ക്

എരുമപ്പെട്ടി: കാറുമായി കൂട്ടിയിടിച്ച് ഇരുചക്രയാത്രികക്ക് പരിക്കേറ്റു. തിപ്പല്ലൂർ പുത്തൂർ വീട്ടിൽ ആേൻറായുടെ ഭാര്യ ഗ്ലിറ്റിക്കാണ് (20) പരിക്കേറ്റത്. ഞായറാഴ്ച 11.30ന് എരുമപ്പെട്ടി കടങ്ങോട് റോഡ് സ​െൻററിലാണ് അപകടം നടന്നത്. തിപ്പല്ലൂരിൽനിന്ന് ഭർത്താവി​െൻറ പിതാവിനൊപ്പം കൈകുഞ്ഞുമായി ഇരുചക്രവാഹനത്തിൽ വരവേ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റു. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.