ഡ്രൈവര്‍ക്ക് സൂര്യാതപമേറ്റു

ചെറുതുരുത്തി-: ഗുഡ്‌സ് ഓട്ടോ . ചൊവ്വാഴ്ച ഉച്ചക്ക്12 നാണ് സംഭവം. കോഴിമാംപറമ്പ് പൂരപ്പന്തല്‍ അഴിച്ച് വാഹനത്തിൽ കയറ്റുന്നതിനിടെ ഷൊര്‍ണൂര്‍ പട്ടത്തൊടി വീട്ടില്‍ പ്രസാദിനാണ് (24) പൊള്ളലേറ്റത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.