കൊടകര: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും കൊടകര ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ 'പോക്‌സോ നിയമവും കുട്ടികളും' എന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി മുജീബ് റഹ്മാന്‍ വിഷയാവതരണം നടത്തി. ഇ.എല്‍. പാപ്പച്ചന്‍, മിനി ദാസന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.ആര്‍. സന്തോഷ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റാണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.