പെൻഷൻ പദ്ധതി ഉദ്​ഘാടനം

വാടാനപ്പള്ളി: അൽ നൂർ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ സമൂഹത്തിലെ ഏറ്റവും അവശരും അശരണരുമായവർക്ക് ആവിഷ്കരിച്ചിട്ടുള്ള മാസാന്ത പെൻഷൻ പദ്ധതി ട്രസ്റ്റ് ചെയർമാൻ എം.എം. ദാവൂദ് ഹാജി ഉദ്ഘാടനം ചെയ്തു. ട്രഷറർ ടി.കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുകുമാരൻ, അബ്ദുല്ല മുസ്ലിയാർ, പി.എ. അബ്ദുറഹ്മാൻ, വി.എസ്. അഷറഫ്, ആർ.എ. ഷാഹുൽ ഹമീദ്, ട്രസ്റ്റ് സെക്രട്ടറി ഹംസ മന്ദലാംകുന്ന്, ഷാഹുൽ വാടാനപ്പള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.