വാടാനപ്പള്ളി: കാറ്റിൽ നടുവിൽക്കരയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വീട്ടുകാർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഒമ്പതാം വാർഡിൽ 33 കെ.വി. സബ്സ്റ്റേഷന് സമീപം കറപ്പം വീട്ടിൽ ഹംസയുടെ ഓടിട്ട വീടിെൻറ മുകളിലേക്കാണ് ഞായറാഴ്ച വൈകിട്ട് തെങ്ങ് വീണത്. സബ്സ്റ്റേഷൻ വളപ്പിലുള്ള തെങ്ങാണ് വീണത്. മുകൾഭാഗവും മേൽക്കൂരയും തകർന്നു. കുട്ടികളടക്കമുള്ളവർ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.