ആരോഗ്യ കേരളപുരസ്കാരം വടക്കേക്കാടിന് രണ്ടാംസ്ഥാനം

വടക്കേക്കാട്: 'ആരോഗ്യ കേരളം' പുരസ്കാരം ജില്ല തലത്തിൽ വടക്കേക്കാട് പഞ്ചായത്തിന് രണ്ടാംസ്ഥാനം ലഭിച്ചു. സംസ്ഥാന സർക്കാറി​െൻറ സമഗ്ര ആരോഗ്യ പദ്ധതിയിൽ ജനക്ഷേമ ആരോഗ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്. മൂന്നു ലക്ഷം രൂപയാണ് പുരസ്കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.