പരിപാടികൽ ഇന്ന്.

സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: മാർക്സി​െൻറ കൂലിയും വിലയും ലാഭവും പ്രകാശനവും ചർച്ചയും -4.00 വിവേകോദയം സ്കൂൾ: വാർഡുതല കർമസേന അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം സംസ്ഥാനതല ഉദ്ഘാടനം-10.00 ഇൻഡോർ സ്റ്റേഡിയം: ഒാഫിസേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം -9.00 കേരള സാഹിത്യ അക്കാദമി ഹാൾ: പാർട്ട് ഒ.എൻ.വി ഫിലിംസ് സംഘടിപ്പിക്കുന്ന അവാർഡ് സമർപ്പണം-4.30 പ്രഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ: സമ്പൂർണ ഗണിത ശിൽപശാല-9.30 പുഷ്പാഞ്ജലി ഹാൾ: ജ്യോതി ജ്യോതിഷ സംവാദവും വാർഷിക പെതുസമ്മേളനവും-9.30 കൂർക്കഞ്ചേരി രാമാനന്ദ സ്കൂൾ: ബ്രഹ്മശ്രീ സ്വമികളുടെ 61ാമത് സമാധിദിനാചരണം-10.30 കേരള കോൺഗ്രസ് (േജക്കബ്) പാർട്ടി ഒാഫിസ്: മുൻ നേതാക്കളുടെ അനുസ്മരണയോഗം-10.00 ഹോട്ടൽ മോത്തി മഹൽ: കെ.എസ്.ഇ.ബി റിട്ട. ഇലക്ട്രിക്കൽ എൻജിനീയേഴ്സ് ഫോറം യൂനിറ്റ് പൊതുയോഗം-10.00 ജവഹർ ബാലഭവൻ തുടർ പഠനക്ലാസുകളുടെ ഉദ്ഘാടനം -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.