മഴയിൽ വീട് തകർന്നു

അടാട്ട്: കനത്ത മഴയിലും കാറ്റിലും വീട് തകർന്നു വീണു. അടാട്ട് പഞ്ചായത്ത് 17ാം വാർഡിൽ മുതുവറ വീട്ടിൽ മധുവി​െൻറ വീടാണ് തർന്നത്. വീട്ടിലുണ്ടായിരുന്ന മധു, ഭാര്യ മോഹിനി, മകൾ നിമ്മിന എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടാട്ട് പഞ്ചായത്ത് പ്രസിഡൻറി​െൻറ ദുരിതാശ്വാസ നിധിയിൽനിന്ന് അടിയന്തര ധനസഹായമായി 10,000 രൂപ അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.