ഇരിങ്ങാലക്കുടയിൽ റിലേ നിരാഹാരം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ജീവനക്കാർ നടത്തിയ നിരാഹാരം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും സി.െഎ.ടി.യു ഏരിയ സെക്രട്ടറിയുമായ മനോജ് കുമാർ ഉദ്‌ഘാടനം ചെയ്തു. സുധീരൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ അക്വാപോണിക്‌സ് ഉദ്ഘാടനം ഇരിങ്ങാലക്കുട: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥാപിച്ച അക്വാപോണിക്‌സ് യൂനിറ്റി​െൻറ ഉദ്ഘാടനം പ്രസിഡൻറ് വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നളിനി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ പി.വി. കുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. ശ്രീജിത്, കെ.വി. രാജന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.