പരിസ്ഥിതി ദിനാചരണം

ഇരിങ്ങാലക്കുട: ഗവ. മോഡൽ വി.എച്ച്.എസ്.ഇ സ്കൂൾ എൻ.എസ്.എസ് യൂനിറ്റും ഇരിങ്ങാലക്കുട ഇന്ത്യൻ സീനിയർ ചേംമ്പറും സംയുക്കമായി സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ സംഗീത ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സെബാസ്്റ്റ്യൻ വെള്ളാനിക്കാരൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.