പരിപാടികൾ ഇന്ന്​

റീജനൽ തിയറ്റർ: മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് സി.ഒ. പൗലോസ് എൻഡോവ്മ​െൻറ് സമർപ്പണം, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള -4.00 സാഹിത്യ അക്കാദമി ഹാൾ: ഭരത് പി.ജെ. ആൻറണി സ്മാരക ദേശീയ ഡോക്യുമ​െൻററി ഷോർട്ട് ഫിലിം ഫെസ്റ്റ് -4.30 തൃശൂർ പടിഞ്ഞാറെകോട്ട കൃഷിമന്ത്രിയുടെ ക്യാമ്പ് ഒാഫിസ്: ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പ്രതിഷേധ മാർച്ച് -11.00 തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി: തിരുനാൾ, ദിവ്യബലി -10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.