പ്രവേശനോത്സവം: ഫ്ലാഷ്​ മോബ്​

ചെറുതുരുത്തി: തൃശൂർ ജില്ല സ്കൂൾ പ്രവേശനോത്സവം വരവൂർ ഗവ. എൽ.പി. സ്കൂളിൽ നടക്കുന്നതി​െൻറ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് ചെറുതുരുത്തിയിൽ നടന്നു. അഡീഷനൽ എസ്.ഐ.ബേബിച്ചൻ ജോർജ്. പി.ടി.എ പ്രസിഡൻറ് പി.എസ്.പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം.ബി. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. എൻ. ചെല്ലപ്പൻ, ഷിജിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.