എരുമപ്പെട്ടി: വടക്കാഞ്ചേരി-കുന്നംകുളം റോഡിലെ കുണ്ടന്നൂർ സെൻററിന് സമീപം തണൽമരത്തിെൻറ ചില്ല ഒടിഞ്ഞുവീണ് . വ്യാഴാഴ്ച ഉച്ചക്ക് രേണ്ടാടെ ഉണ്ടായ മഴയിലും കാറ്റിലുമാണ് മരക്കൊമ്പ് റോഡിന് കുറുകെ വീണത്. തുടർന്ന് നാട്ടുകാരും വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമനസേനയും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അരമണിക്കൂർ ഗതാഗതം തടസ്സെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.