അസോസിയേഷൻ രൂപവത്കരിച്ചു

വരവൂർ: 'തരിശുരഹിത തൃശൂർ'പദ്ധതിയുടെ ഭാഗമായി ചേലക്കരയെ തരിശ് രഹിതനാടാക്കുന്നതിന് (സചേതന) ചെങ്ങാലിക്കോടൻ ബനാനാ ഗ്രോവേഴ്സ് . വരവൂർ പഞ്ചായത്ത് കൃഷിഭവ​െൻറ നേതൃത്വത്തിൽ നടന്ന രൂപവത്കരണ യോഗം ചേലക്കര എം.എൽ.എ യു.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ.ബാബു അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മീന കോശി പദ്ധതി വിശദീകരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.