kdr 9

സമ്മേളനം കൊടുങ്ങല്ലൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ കൊടുങ്ങല്ലൂർ ബ്രാഞ്ച് സമ്മേളനം ചൊവ്വാഴ്ച രാവിലെ 10ന് പടിഞ്ഞാറെ നടയിലെ പണിക്കേഴ്സ് ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട എൻ.കെ. ബെന്നിക്ക് സ്വീകരണം നൽകും. സംസ്ഥാന വൈസ്പ്രസിഡൻറ് ഇ.കെ. അലിമുഹമ്മദ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.