മത്സരപരീക്ഷ പരിശീലനം തൃശൂർ: ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചും ഇരിങ്ങാലക്കുട ടൗണ്‍ എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചും സംയുക്തമായി 25 ദിവസത്തെ സൗജന്യ മത്സരപരീക്ഷ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് നാലിനകം തൃശൂര്‍ ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിലെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0487-2331016.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.