സ്ഥാനാരോഹണം

കൊെമ്പാടിഞ്ഞാമാക്കല്‍: 2018-19 വര്‍ഷത്തെ കൊെമ്പാടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.ഡി ഇഗ്‌നേഷ്യസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങള്‍ക്ക് ലയണ്‍സ് ഡിസ്ട്രിക്ട് കോഒാഡിനേറ്റര്‍ ജോർജ് മൊറേലി സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ വര്‍ഷം മുപ്പതോളം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റീജ്യൻ ചെയര്‍മാന്‍ ജോസ് മൂത്തേടന്‍, സോണ്‍ ചെയര്‍മാന്‍ പീറ്റര്‍ പാറേക്കാട്ട്, ബിജു കൊടിയന്‍, പ്രഫ.കെ.ആര്‍. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികൾ: ജോണ്‍സന്‍ കോലങ്കണ്ണി (പ്രസി.), ബിജു കൊടിയന്‍ (സെക്ര.),ഷമ്മി ജോസഫ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.