പ്രചാരണ ജാഥ

കയ്പമംഗലം: ആക്രമണ രാഷ്ട്രീയത്തോട് വിസമ്മതിക്കുക, നവ ജനാധിപത്യ കാമ്പസ്‌ സൃഷ്ടിക്കുക, ഫ്രറ്റേണിറ്റി അംഗമാവുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കയ്പമംഗലം മണ്ഡലം സംഗമം മൂന്നുപീടിക സ​െൻററിൽ നടന്നു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് റഫീഖ് കാതിക്കോട് ഉദ്ഘാടനം നിർവഹിച്ചു. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി അഷ്ഫാഖ് അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. മണ്ഡലം അസി. കൺവീനർ അൻസിഫ് അബ്ദുല്ല, ഫയാസ്‌ പുതിയകാവ്‌, ഫായിസ മതിലകം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.