ദേശീയപാത: പുതിയ രൂപരേഖ തയാറാക്കണം

ഏങ്ങണ്ടിയൂർ: നാഷനൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളും പ്രധാന സ​െൻററുകളും ഒഴിവാക്കി പുതിയ അലൈൻമ​െൻറ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്് പ്രമേയം പാസാക്കി. രണ്ടാം വാർഡ് അംഗം ഇർഷാദ് കെ. ചേറ്റുവയാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണസമിതി ഐക്യകണ്ഠ്യേന അംഗീകരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. അശോകൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. ജ്യോതിലാൽ എന്നിവരുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പ്രമേയം പാസാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.