നെടുമ്പാശ്ശേരിയിൽ 'നിലവറ' ഷോറൂം

തൃശൂർ: ജില്ലയിലെ കരകൗശല വ്യവസായ സഹകരണ സംഘങ്ങളുെട കൂട്ടായ്മയായ തൃശൂർ ഡിസ്ട്രിക്ട് ഹാൻറിക്രാഫ്റ്റ്സ് ഇൻഡസ്ട്രിയൽ കോ ഓപറേറ്റിവ് സൊസൈറ്റീസ് അസോസിയേഷ​െൻറ ഷോറൂമായ 'നിലവറ'യുടെ ഉദ്ഘാടനം 30ന് നെടുമ്പാശ്ശേരി അമർ ബിൽഡിങ്ങിൽ കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ നിർവഹിക്കും. ലോഹത്തിലും കല്ലിലും മരത്തിലും മണ്ണിലും പുല്ലിലും മുളയിലും നിർമിച്ച കരകൗശല വസ്തുക്കളാണ് ഷോറൂമിലുള്ളതെന്ന് അസോസിയേഷൻ പ്രസിഡൻറ് എൻ. വാസുദേവൻ, സെക്രട്ടറി സജിത എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.